'
ചരമം:
ചെറുമലയിൽ അബൂബക്കർ
:04-06-2025
മടവൂർ മുക്ക് :- ചെറുമലയിൽ അബൂബക്കർ (74) മരണപ്പെട്ടു,
മയ്യത്ത് നിസ്കാരം ഇന്ന് (4/06/25) ബുധൻ വൈകുന്നേരം 4,30 ന് കുന്നത്ത് ജുമാമസ്ജിദിൽ നടക്കും,
ഭാര്യ : ആയിഷ,
മക്കൾ : അബ്ദുൽ റഷീദ്, ഇല്യാസ്,
ഹാജറ ബീവി,
സൗദ ബീവി,
മരുമക്കൾ : അഷ്‌റഫ് മുട്ടാഞ്ചേരി,
സക്കീർ വട്ടോളി,
റഹ്മത്ത് കണ്ടോത്ത് പാറ,റിനു മുക്കം,


0 അഭിപ്രായങ്ങള്‍