ചരമം:

പി.സി പാലം :-വള്ള്യാട്ടു പൊയിൽ ദാമോദരൻ നായർ (കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ടേർഡ് ജീവനക്കാരൻ)(80) അന്തരിച്ചു. ഭാര്യ: സരോജിനി അമ്മ, മക്കൾ -സുനിൽകുമാർ, അനിൽകുമാർ ( cpm ഹെൽത്ത് സെൻ്റർ ബ്രാഞ്ച് മെമ്പർ, - റിട്ടയേർഡ് BSF-,കോഴിക്കോട് മെഡിക്കൽ കോളേജ് സെക്യൂരിറ്റി സ്റ്റാഫ്) , ഷാനേഷ്(ദേശീയ ആയൂർവേദ ഫാർമസി പൂനൂർ ), മരുമക്കൾ:- സജിദ(കലക്ഷൻ ഏജൻ്റ് ഭവനനിർമ്മാണ സൊസൈറ്റി കാക്കൂർ), നിഷിത- സംസ്കാരം ഇന്ന് (15/06/25) ഞായർ രാവിലെ 8 മണി വീട്ടുവളപ്പിൽ ,