നിര്യാതയായി:-

സൈനബ ഹജ്ജുമ്മ,


മടവൂർ :--രാംപൊയിൽ ആലും കണ്ടിയിൽ പരേതനായ മടവൂർ എയു പി സ്കൂൾ റിട്ട: അധ്യാപകൻ എം എം അബ്ദുള്ള മാസ്റ്ററുടെ ഭാര്യ സൈനബ ഹജ്ജുമ (81) മരണപ്പെട്ടു. മക്കൾ: ഫാത്തിമ, നഫീസ ( മടവൂർ മുക്ക്), എ.കെ.മുഹമ്മദ് അഷ്റഫ് (റിട്ട: അധ്യാപകൻ, മർകസ് HSS കാരന്തൂർ ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ), അബ്ദുൽ നാസർ, മുഹമ്മദ് ബഷീർ ( ഖത്തർ), റസീന. മരുമക്കൾ: ഹുസൈൻ ഹാജി (തരാമരശ്ശേരി), കെ.സി അബദുറഹിമാൻ (മടവൂർ മുക്ക്) , അരിയിൽ മുഹമ്മദലി, സാജിത കണ്ണങ്കര ബ്രാലുശ്ശേരി), റഷീദ (കൽപറ്റ ) ,സീനത്ത് മാങ്ങാപ്പൊയിൽ ,