ജോലിക്ക് പോകവേ വാഹനമിടിച്ചുണ്ടായ അപകടത്തിൽ ബീച്ച് ഹോസ്പിറ്റലിലെ നേഴ്സ് മരണപ്പെട്ടു: -


 29.06.2025


ചേളന്നൂർ: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ചേളന്നൂർ വള്ളുവപ്ര മീത്തൽ ഫാസിലിന്റെ (മുത്തു) ഭാര്യയും അരണ്ണാട്ട് മീത്തൽ ഷറഫുവിന്റെ (മീൻ) മകളുമായ ഷഫാന (26) ജോലിക്ക് പോകുന്നതിനിടെ വാഹന അപകടത്തിൽപ്പെട്ട് മരണപ്പെട്ടു. ഞായറാഴ്ച്ച  രാവിലെ വേങ്ങേരിയുടെയും തണ്ണീർപന്തലിന്റെയും ഇടയിൽ വെച്ചാണ് സംഭവം നടന്നത്.