ചരമം:-

പി സി പാലം :-

ഊരാളിക്കണ്ടിയിൽ മീനാക്ഷി അമ്മ (87) നിര്യാതയായി ,ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ ,

മക്കൾ : കമലാക്ഷി (റിട്ട ഖാദി ബോർഡ് ), പുഷ്പവല്ലി, സുലോചന, പ്രസന്ന.

മരുമക്കൾ. , ഉണ്ണി നായർ, സത്യേന്ദ്രൻ, ജയൻ, പരേതനായ ബാലചന്ദ്രൻ, 

സഞ്ചയനം: ബുധനാഴ്ച.