''ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, രണ്ടുപേർക്ക് പരിക്ക്
19/06/ 2025
ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ കാക്കവയലിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.'



0 അഭിപ്രായങ്ങള്‍