ഇശൽ സന്ധ്യയും ,അവാർഡ് ദാനവും നാളെ (20/06/25) ,
നരിക്കുനി: -
മാപ്പിളപ്പാട്ട് ആസ്വാദകരുടെ കൂട്ടായ്മയായ മാസ്(മാപ്പിളപ്പാട്ട് ആസ്വാദക സമിതി) യുടെ ഇശൽ സന്ധ്യയും ,അവാർഡ് ദാനവും ,ആദം നെടിയ നാട് അനുസ്മരണവും 20/06/2025 വെള്ളിയാഴ്ച വൈകുന്നേരം 6-30 ന് നരിക്കുനി ബസ് സ്റ്റാൻ്റിലുള്ള സി പി അവറാൻ മാസ്റ്റർ ഓഡിറ്റോറിയത്തിൽ നടക്കും. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ സുനിൽ കുമാർ ഉൽഘാടനം നിർവഹിക്കും., വിവിധ മേഖലയിലുള്ള കലാകാരൻമാർക്ക് ഇശൽ സന്ധ്യയിൽ പങ്കെടുക്കാനും, മാസിൻ്റെ മെമ്പർഷിപ്പ് സ്വീകരിക്കാനും അവസരം ഉണ്ടായിരിക്കും, LS S ,USS ,SSLC ,+2 പ്രതിഭകളെ ആദരിക്കലും , കരോക്കെ ഗാനാലാപനവും ഉണ്ടായിരിക്കും.,


0 അഭിപ്രായങ്ങള്‍