ചരമം:-

മജീദ്

25-06-2025

എളേറ്റിൽ വട്ടോളി :- മഞ്ഞളാം പൊയിൽ മജീദ് മരണപ്പെട്ടു.
 
ദീർഘകാലം എളേറ്റിൽ വട്ടോളിയിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നു,

മയ്യിത്ത് നമസ്കാരം 26/06/25 (വ്യാഴം) രാവിലെ 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാമസ്ജിദിൽ.