പ്രധാൻ മന്ത്രി അവാസ് യോജന (PMAY) വീടിന് അപേക്ഷ ക്ഷണിച്ചു.
അടച്ചുറപ്പുള്ള വീട് ഇല്ലാത്തവർക്കും വാടക വീട്ടിൽ കഴിയുന്നവർക്കും വീട് ലഭിക്കുന്നതിനുള്ള പ്രധാൻ മന്ത്രി അവാസ് യോജന(PMAY) പദ്ധതി പ്രകാരം ഉള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വന്തമായി മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു വേണം നൽകാൻ.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്:
കുടുംബത്തിലെ ഏറ്റവും മുതിർന്ന വനിതയുടെ പേരിൽ ആയിരിക്കണം അപേക്ഷിക്കേണ്ടത്. സ്ത്രീ ഇല്ലെങ്കിൽ മുതിർന്ന പുരുഷന്റെ പേരിൽ അപേക്ഷിക്കാം.
*അവസാന തീയതി 06/ 06/ 2025*
സ്വന്തമായി ഭൂമി ഇല്ലെങ്കിലും അപേക്ഷ നൽകാവുന്നതാണ്.
*ഗുണഭോക്താക്കൾ* *സ്വന്തമായി താഴെ* *കാണുന്ന ലിങ്കിൽ കയറി 2ആപ്പുകൾ ഡൌൺലോഡ് ചെയ്തു അപേക്ഷ സമർപ്പിക്കണം.*
*വേണ്ടത്*
*ആധാർ കാർഡ്,*
*ബാങ്ക് പാസ്ബുക്ക്,*
*തൊഴിലുറപ്പ്കാർഡ്.* (തൊഴിലുറപ്പ് കാർഡ് ഇല്ലെങ്കിൽ പഞ്ചായത്ത് തൊഴിലുറപ്പ് സെക്ഷനിൽ 2ഫോട്ടോ, ആധാർ, റേഷൻകാർഡ്, ബാങ്ക് പാസ്സ് ബുക്ക് കോപ്പി നൽകിയാൽ ലഭിക്കും. കുടുംബത്തിനു കാർഡ് ഉണ്ടെങ്കിൽ അത് മതിയാവും.)
*അവസാന തീയതി 06/ 06/ 2025*
*ആപ്പ് 1pmay awas Plus2024*
https://play.google.com/store/apps/details?id=r.rural.awaasplus_2_0
ആപ്പ് 2
https://play.google.com/store/apps/details?id=in.gov.uidai.facerd&hl=en
ആദ്യം രണ്ടു ആപ്പുകളും ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം.
ഇതിൽ രണ്ടാമത്തെ ആപ്പ് ആധാർ വെരിഫിക്കേഷന് വേണ്ടിയുള്ളതാണ്. ഇത് ഫോണിൽ ഇൻസ്റ്റാൾ ചെയ്തു ഇട്ടാൽ മാത്രം മതി. ശേഷം ഒന്നാമത്തെ ആപ്പ് അയ ആവാസ് പ്ലസ് 2024ൽ ആണ് രജിസ്റ്റർ ചെയ്യേണ്ടത്.
ഇതിന്റെ കൂടെ ഒരു വീഡിയോ ലിങ്ക് അയക്കുന്നുണ്ട് അത് നോക്കി അപേക്ഷ നൽകാം.
PMAY ചെയ്യുന്ന വിധം.
വീഡിയോ
👇🏻
https://youtu.be/MJdbj4jVUtk?si=0mUm-SwapSHjcJ28
സീനിയൊരിറ്റി കിട്ടാൻ ആപ്പിലെ സെൽഫ് സെർവ്വേയിൽ ശ്രദ്ദിക്കേണ്ടത്:
1.മുതിർന്ന സ്ത്രീയുടെ പേരിൽ ചെയ്യുക.
2.റൂമിന്റെ എണ്ണം ഒന്നോ രണ്ടോ കൊടുക്കുക.
3.വീടിന്റെ തരം *കച്ച* കൊടുക്കുക.
4.ആദ്യമായിട്ട് ആണോ അപേക്ഷിക്കുന്നത് എന്ന അവസാന ചോദ്യത്തിന് yes കൊടുക്കുക.
https://youtu.be/MJdbj4jVUtk?si=0mUm-SwapSHjcJ28

0 അഭിപ്രായങ്ങള്