കെ എസ് ഇ ബി  ഹരിപ്പാട് സബ് ഡിവിഷനിലെ കരുവാറ്റ സെക്ഷൻ പരിധിയിൽ ആനാരി ,പ്രതിഭാ ട്രാൻസ്ഫോർമറിന് പടിഞ്ഞാറ്, മരം വീണ്. ഒടിഞ്ഞ LT PSC post മാറ്റുന്നതിനിടെ, ഒടിഞ്ഞ post തലയിൽ വീണുണ്ടായ അപകടത്തിൽ,(23/7/25 രാവിലെ 9.30ന്) കോൺട്രാക്ട് തൊഴിലാളി ,തിരുവല്ല, പായിപ്പാട്  സ്വദേശി ശ്രീ.അനിൽ, (50 ) മരണപ്പെട്ടു.ഇന്ന് രാവിലെ (23/7/25) 4 .00 മണിയോടെ ശക്തമായ കാറ്റിലും മഴയിലും അടുത്തുള്ള മരം വീണ് ഒടിഞ്ഞ LT PSC pole മാറ്റാൻ ശ്രമിക്കുന്നതിനിടെ, രാവിലെ 9.30 നുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത് ,