ചരമം - :-
നരിക്കുനി: - കൽക്കുടുമ്പിൽ മണങ്ങാട്ട് സാഫല്യത്തിൽ പരേതനായ ഓടംപ റമ്പത്തു കുഞനന്തൻ നായരുടെ മകൻ രാധാകൃഷ്ണൻ എം പി (ആർ കെ) (57) നിര്യാതനായി ,ഫ്രീ ലാന്റ് ഫോട്ടോഗ്രാഫർ, നരിക്കുനി സ്വരലയ ക്ലബ്ബിന്റെ മുൻ കോർഡിനേറ്റർ, ദുബായ് ഗൾഫ് ന്യൂസ് ജീവനക്കാരൻ എന്നിങ്ങനെ സേവനം അനുഷ്ടിച്ചിരുന്നു ,ഭാര്യ സുവിത (വട്ടോളി ഹോസ്പിറ്റൽ), മക്കൾ:- ശില്ല (ഹവക്കർ വെസ്റ്റ് ഹിൽ), സഫൽ (ലൈല ഗ്രൂപ്പ് ) ,മരുമകൻ:- ദിപിൻ (കേരള വാട്ടർ അതോറിറ്റി ). മാതാവ് :-ലക്ഷ്മിഅമ്മ, സഹോദരങ്ങൾ:- അനിൽകുമാർ,സന്തോഷ് കുമാർ,


0 അഭിപ്രായങ്ങള്‍