ചേളന്നൂർ: എട്ടേ രണ്ട് വാളിപടിഞ്ഞാത്ത് പരേതനായ കരുണന്റെ ഭാര്യ മൈഥിലി (84) നിര്യാതയായി മക്കൾ: ശശികുമാർ (ശ്രീധർ ഹോസ്പിറ്റൽ) ഗിരീഷ്, സുജാത (അങ്കണവാടി എട്ടേ രണ്ട്), ഗീത, പരേതയായ ഷീബ
മരുമക്കൾ: പ്രശാന്തൻ, ഗിരീഷ്, വിനിജ ഇച്ചന്നൂർ (അങ്കണവാടി),ബീന പരേതരായ മോഹനൻ
Cont: 9605 227018, 9446169084


0 അഭിപ്രായങ്ങള്‍