ചരമം:

പി.സി.പാലം:- വള്ള്യാട്ടുപൊയിൽ മജീദ് (76) നിര്യാതനായി,

ഭാര്യ: റുഖിയ ,

മക്കൾ:മുനീർ,

റൈനാസ് ,

റംഷാദ് (സൗദി),മരുമക്കൾ: ഷമീറ(കിനാലൂർ), റസ്ന (നന്മണ്ട),

സഹോദരങ്ങൾ: ഹുസ്സൈൻ,സാറ,

പരേതരായ അഹമ്മദ്കോയ, നഫീസ,ആയിഷ,ഉമയ്യ. 

മയ്യത്ത് നമസ്ക്കാരം 23/07/25 ബുധനാഴ്ച രാവിലെ 9:30 ന് കാക്കൂർ ജുമാ മസ്ജിദിൽ,