ചരമം:


 22-07-2024,


നരിക്കുനി: - പാലങ്ങാട്  പൂളക്കാപറമ്പ് തൊണ്ട്യാ പാറയിൽ അഹമ്മദ് കുട്ടി(82) നിര്യാതനായി ,

ഭാര്യ: കുഞ്ഞായിഷ ,

മക്കൾ: അഷ്‌റഫ്‌, അസീസ്, നസീറ,

മരുമക്കൾ: ബഷീർ (കോറോത്തുപോയിൽ), റാഫിയ (മടവൂർ മുക്ക്), റാഷിദ (മങ്ങാട്),