ചരമം:

 ഭാസ്കൻമാസ്റ്റർ അന്തരിച്ചു :-






29-07-2025




മടവൂർ :- പടനിലം.ഗവൺമെൻറ് എൽ പി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ വയപ്പുറത്ത് ഭാസ്കൻമാസ്റ്റർ (80) അന്തരിച്ചു ,. ബി ജെ പി മുൻ പഞ്ചായത്ത് അധ്യക്ഷൻ, നിയോജക മണ്ഡലം ഉപാധ്യക്ഷൻ, കരിപ്പൂർ  മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ്, എൻ എസ് എസ് കരയോഗം പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

ഭാര്യ:- ലളിത. മക്കൾ:- സബിത (ഹെഡ് മിസ്ട്രെസ് അരിക്കുളം എ യു പി സ്കൂൾ), സജിത്ത് (ജി.എം.യു.പി. സ്കൂൾ എളേറ്റിൽ). മരുമക്കൾ:- മനോജ്‌ കുമാർ (റിട്ട. അധ്യാപകൻ),

ചിത്രലേഖ (എ. യു. പി. എസ്. മൊടക്കല്ലൂർ). സഞ്ചയനം ശനിയാഴ്ച.