വയപ്പുറത്ത്  മുഹമ്മദ്‌ ഹാജി  മരണപ്പെട്ടു :-


29-07-2025


നരിക്കുനി: - കാവുംപൊയിൽ വയപ്പുറത്ത്  മുഹമ്മദ്‌ ഹാജി (75) മരണപ്പെട്ടു.

മക്കൾ: അബ്ദുൽ മജീദ്, ജമീല ,

മരുമക്കൾ: കുഞ്ഞിമൂസ (മടവൂർ ) ,ആസ്യ (ഒട്ടിലാപൊയിൽ ),