പുന്നശ്ശേരി: - പുവ്വത്തൊടിച്ചാലിൽ കല്യാണിക്കുട്ടി അമ്മ (82) അന്തരിച്ചു.
ഭർത്താവ്:കുട്ടികൃഷ്ണൻ നായർ,
മക്കൾ: വിജയലക്ഷ്മി (റിട്ട. ഹെഡ് മിസ്ട്രസ് നടുവല്ലൂർ എ.യു.പി. സ്ക്കൂൾ), സരസ്വതി (ചെറുവറ്റ), ദുർഗാദത്തൻ (കെ.എസ്.എഫ്.ഇ., കോഴിക്കോട്) ,
മരുമക്കൾ :-സദാനന്ദൻ (ചെറുവറ്റ), ഗോവിന്ദൻ (കൈതക്കൽ), ഗീത (കാവുന്തറ) ,
സംസ്കാരം 7/07/25 തിങ്കളാഴ്ച രാവിലെ11 മണിക്ക് വീട്ടുവളപ്പിൽ,


0 അഭിപ്രായങ്ങള്‍