ചരമം


ഖദീജ ( 85 )


 12.07.2025 


 നരിക്കുനി : പറശ്ശേരി മുക്ക് പരേതനായ മെഴുവങ്ങൽ അയമ്മദിൻ്റെ ഭാര്യ ഖദീജ ( 85 ) മരണപ്പെട്ടു.


മക്കൾ:ആയിശ(നരിക്കുനി), ഉസ്സയിൻ (കാവും പൊയിൽ) (മീൻ കച്ചവടം നരിക്കുനി),

അമ്മദ്കുട്ടി (മീൻ കച്ചവടം),

അബൂബക്കർ (ഫ്രണ്ട്സ് ഹോളോബ്രിക്സ് നരിക്കുനി),

ഇബ്രാഹിം ( മെഴുവങ്ങൽ സ്റ്റോർ പറശ്ശേരി മുക്ക് )  ,

റഹ്മത്ത്,


മരുമക്കൾ: 

അബ്ദുറഹിമാൻ (നരിക്കുനി), അസീസ് (കുറ്റിക്കാട്ടൂർ),

സൗദ, സഫിയ,ഷമീറ  താഹിറ'