ചരമം:

പി.സി. പാലം:-ആലയാട് ക ള്ളോളി ശാരദ (91)  അന്തരിച്ചു - ഭർത്താവ്: പരേതനായ  ഹരിദാസൻ, മക്കൾ:- പ്രേമരാജൻ, ശാന്ത, തങ്ക, മോഹനൻ, സുരേഷ്, ശശി, ഷാജി, മരുമക്കൾ :-ഭാസ്ക്കരൻ (അമ്പലത്തു കുളങ്ങര), ഹരിദാസൻ (നന്മണ്ട ), പ്രഭ, ഷിജി, റീജ, അജിത, ലത - സഞ്ചയനം :-ചൊവ്വാഴ്ച,