ചരമം:-
പുന്നശ്ശേരി: - വേങ്ങേരി ചാത്തു(93) നിര്യാതനായി ,ഭാര്യ:- പരേതയായ ദേവകി ,മക്കൾ:- പത്മിനി ,സരോജിനി ,പ്രേമ (റിട്ടയേർഡ് അദ്ധ്യാപിക) ,പരേതയായ ലളിത ,മരുമക്കൾ:- മാധവൻ' ,കൃഷ്ണൻ (കൊയിലാണ്ടി ) ,രാമചന്ദ്രൻ (റിട്ടയേർഡ് തഹസിൽദാർ ) ,പരേതനായ ബാലൻ ' ,സംസ്ക്കാരം 26/07/25 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ ,