ചരമം:
23-08-2025,
നരിക്കുനി: -
മേലെ പാലങ്ങാട് വെങ്ങളത്ത് ടി.വി. നാരായണൻ മാസ്റ്റർ (101) അന്തരിച്ചു.
കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം,പുന്നശ്ശേരി എ.യു.പി സ്കൂൾ പ്രധാന അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ്.
ഭാര്യ: പരേതയായ സരോജിനി അമ്മ,
മക്കൾ: ഭാരതി, വസന്ത, വനജ, സ്മിത,
മരുമക്കൾ: പി.എസ് നായർ (ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി.എം. ആർ എയർപോർട്ട് ലിമിറ്റഡ് ), ഗോവിന്ദൻകുട്ടി നായർ സി.കെ (എകരൂൽ),നാരായണൻ നായർ അരീക്കടത്ത് (മേപ്പയ്യൂർ,Rtd പോസ്റ്റ് മാസ്റ്റർ), രാജീവ് കുമാർ (തൃക്കുറ്റിശ്ശേരി,Rtd ഹെഡ്മാസ്റ്റർ തിരുവോട് A L P സ്കൂൾ),
സഹോദരങ്ങൾ: - സി. മാധവൻ മാസ്റ്റർ, ദേവകിയമ്മ (കരുവിശ്ശേരി), പരേതരായ കമലാക്ഷിയമ്മ (നന്മണ്ട), സി.ബാലൻ മാസ്റ്റർ എന്നിവർ സഹോദരങ്ങളാണ്.സംസ്കാരം ഇന്ന് ( 23/08/25)വൈകിട്ട് 5 മണിക്ക് വെങ്ങളത്ത് വീട്ടുവളപ്പിൽ,


0 അഭിപ്രായങ്ങള്‍