പിസി പാലം വള്ളിപൊയിൽ ആലി നിര്യാതനായി :-


:25-08-2025


 പി.സി.പാലം:-

വള്ള്യാട്ടുപൊയിൽ  ആലി  (62)അന്തരിച്ചു .  

ഭാര്യ : നഫീസ (അധ്യാപിക.പി.സി.പാലം എ.യു.പി.സ്കൂൾ),

മക്കൾ: നസിലി(നരിക്കുനി),

മരുമകൻ: മുനവിർ (കോൺട്രാക്ട് വർക്ക് ,KSEB.നരിക്കുനി)

സഹോദരങ്ങൾ: അഹമ്മദ് കോയ, ഖദീജ,മറിയ, റസിയ , R-.