ചരമം-
നരിക്കുനി: - കാരുകുളങ്ങര പുതിയോട്ടിൽ മുഹമ്മദ് മുസ്‌ലിയാർ(62) നിര്യാതനായി , പരേതനായ പുതിയോട്ടിൽ ആലി, ഇമ്പിച്ചി പാത്തുമ്മ എന്നിവരുടെ മകനാണ് ,
മയ്യത്ത് നിസ്കാരം (20/08/24) ബുധൻ രാവിലെ 8:30ന് അത്തിക്കോട് ജുമാ മസ്ജിദിൽ നടക്കും.
ഭാര്യ :ജമീല , മക്കൾ:- ആരിഫ്, ഹാജറ, മരുമകൻ :- ഫസലുറഹ്മാൻ.
സഹോദരങ്ങൾ: നൂറുദ്ദീൻ, സുലൈമാൻ, ആയിശ കുട്ടി, സുലൈഖ, അസ്മ, റംല.


0 അഭിപ്രായങ്ങള്‍