ഒറ്റക്കണ്ടത്തിൽ മജീദ് മരണപ്പെട്ടു :-

:21-08-2025

മടവൂർ :--മുട്ടാഞ്ചേരി  ഒറ്റക്കണ്ടത്തിൽ മജീദ് (62) (ഫെയ്മസ് ബേക്കറി മുണ്ടിക്കൽ താഴം)മരണപ്പെട്ടു,ഭാര്യ :സഫിയ പാലത്ത്,

മക്കൾ::  ശാഫിദ്, സജ്‌ന ,

മരുമക്കൾ: ഷബീർ അലി, മുഹ്സിന


സഹോദരങ്ങൾ: സത്താർ, ഉസയിൻ, ജമാൽ, ബീവി,


മയ്യത്ത് നിസ്ക്കാരം ഇന്ന് (21/08/25) വ്യാഴം വൈകുന്നേരം 5.30ന് മുട്ടാഞ്ചേരി ജുമുഅ മസ്ജിദിൽ,