സ്ത്രീകൾ പ്രതിഷേധ ജ്വാല നടത്തി :-

നരിക്കുനി: -നരിക്കുനി ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി സ്ത്രീകൾക്ക് വേണ്ടി ഒരു പദ്ധതിയും നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ  പ്രതിഷേധ ജ്വാല നടത്തി ,