ചരമം:-


അബൂബക്കർ ദാരിമി



പുല്ലാളൂർ : വയപ്പുറത്ത് മിത്തൽ താമസിക്കും അബൂബക്കർ ദാരിമി (തലയാട്)(63) നിര്യാതനായി , .കൊയിലാണ്ടി ,മാവട്ട് ,വട്ടോളി, കാഞ്ഞിരത്തിങ്ങൽ

 തലയാട്, കക്കയം എന്നീ മദ്റസകളിൽ മുദരിസായി സേവനമനിഷ്ഠിച്ചിട്ടുണ്ട്.,ഭാര്യ : സൈനബ, മക്കൾ :മുഹമ്മദ്‌ ഹാഷിം, മുഹമ്മദ്‌ അമീൻ, മുഹമ്മദ്‌ അനീഫ് , മരുമക്കൾ : ജംഷീന പുല്ലാളൂർ, ഫാത്തിമ ഹാന്നത്ത് പാലങ്ങാട്,

മയ്യത്ത് നമസ്കാരം ഇന്ന് (27/08/25)(ബുധൻ) രാവിലെ 9 - 30ന് പുല്ലാളൂർ ജുമാ മസ്ജിദ്  ,10 :00 പറപ്പാറ ജുമാമസ്ജിദിലും നടക്കും ,