കാക്കൂർ :
ഈന്താട് പുതിയോട്ടും കണ്ടി മാധവി 69
അന്തരിച്ചു.
ഭർത്താവ് കേളക്കുട്ടി മൂശാരികണ്ടിയിൽ.
മക്കൾ: ബിജോഷ് ,ബിജിഷ , ബിനീഷ് ( പി.കെ. മോട്ടോഴ്സ്,മച്ചക്കുളം).
മരുമക്കൾ: ബിജു അത്തോളി ,സുബിന , അഞ്ജലി.
സഹോദരങ്ങൾ: കൃഷ്ണൻ, വിജയൻ, പരേതയായ സാവിത്രി .
സഞ്ചയനം തിങ്കളാഴ്ച


0 അഭിപ്രായങ്ങള്‍