നരിക്കുനിക്ക്  അഭിമാനം  :-

നരിക്കുനി: --നരിക്കുനിയുടെ  അഭിമാനം വാനോളം ഉയർത്തി  രാഷ്ട്രപതിയുടെ  പോലീസ് മെഡൽ വീണ്ടും  നരിക്കുനിയിലേക്ക്....  നരിക്കുനിയുടെ  അഭിമാനമായ 

 2022 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും അർഹയായ സജിഷ വീണ്ടും രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടി ,മുക്കം പോലീസ് സ്റ്റേഷനിലെ എ സ് ഐ യാണ് സജിഷ ,നെല്ല്യേരിത്താഴം എടക്കണ്ടിയിൽ സന്തോഷ്ബാബുവിന്റെ ഭാര്യയാണ്,