ഉസൈൻ കുട്ടി


മടവൂർ : സിഎം മഖാമിന് സമീപം ഊരാളി വീട്ടിൽ താമസിക്കും വേ ങ്ങോളിപ്പുറത്ത് ഹുസൈൻ കുട്ടി ( 69) നിര്യാതനായി. പിതാവ് : പരേതനായ  അഹമ്മദ് കോയ, മാതാവ് : പാത്തുമ്മ കുണ്ടത്തിൽ,

ഭാര്യ : ഊരാളി വീട്ടിൽ പാത്തുമ്മ, മക്കൾ : യു.വി നിസാർ ( മടവൂർ പഞ്ചായത്ത്‌ ദുബൈ കെ.എം.സി.സി ട്രഷറർ ), സറീന, ജംഷീന. മരുമക്കൾ : 

സുബൈർ നടലയിൽ,  മജീദ് നരിക്കുനി , ഈസ ചെറുവാടി,  സഹോദരങ്ങൾ : 

അബ്ദുറഹിമാൻ കുട്ടി, ആമിന,  ഐഷ , ജമീല, ബഷീർ, ഹലീമ, സീനത്ത്.