ഹാജറ


മടവൂർ : പരേതനായ വേങ്ങോളി മിത്തൽ ആലിയുടെ ഭാര്യ ഹാജറ (55) നിര്യാതയായി. മക്കൾ : അസാദ്, താഹിറ, സമീറ, മരുമക്കൾ : സിദ്ദീഖ് (വാഴക്കാട് ), മുഹമ്മദ്‌ (വെള്ളിപറമ്പ് ), നസ്റീന (കിഴക്കോത്ത് )