ചരമം-
കുട്ടമ്പൂർ : ഊരാളിക്കണ്ടി സൈനബ(75) നിര്യാതയായി. ഭർത്താവ് :-പരേതനായ അഹമ്മദ് കോയമാസ്റ്റർ (അധ്യാപകൻ പാലങ്ങാട് എ.എം. എൽ.പി.സ്കൂൾ), മകൻ:അബുസാലി (ഗൾഫ് ) ,മരുമകൾ: റസിയ (നരിക്കുനി); സഹോദരങ്ങൾ: മറിയ, ഇയ്യാത്തുമ്മ , ആസിയ, പരേതരായ ഖദീജ, നഫീസ , സുലൈഖ, ആയിഷ , അബ്ദുറഹിമാൻ ,


0 അഭിപ്രായങ്ങള്‍