ചരമം:

04-08-2025

പന്നൂർ :- മഠപ്പാട്ടിൽ  പരേതനായ മുഹമ്മദിൻ്റെ  ഭാര്യ  മറിയ (75) മരണപ്പെട്ടു,


മക്കൾ :  ഹൈദർ അലി ,  സുബൈർ (സുബൈദാർ, ഇന്ത്യൻ ആർമി രാജസ്ഥാൻ), ആയിശ , സുഹറ ,