ചരമം:-
അബൂബക്കർ
നരിക്കുനി:
കണ്ടോത്തുപാറ കോറോത്തുപൊയിൽ
കോറോത്ത് അബൂബക്കർ (83) നിര്യാതനായി. ഭാര്യ: ഹലീമ . മക്കൾ: അബ്ദുൾറഷീദ് ,ഷമീർ, സൗഫീല, സജ്ന,സൗദ.
മരുമക്കൾ: അബ്ദുൾറഷീദ് ഭരണിപ്പാറ, അഷ്റഫ് ചുണ്ടപ്പുറം, അഷ്റഫ് കൊടുവള്ളി, ജസീല കൂട്ടാലിട, തസ്ലീന അന്നശ്ശേരി.
സഹോദരങ്ങൾ: അബ്ദുള്ള കാന്തപുരം, കദീജ മടത്തുo പൊയിൽ, നഫീസ തേക്കും തോട്ടം ,പാത്തുമ്മ കാന്തപുരം, ജമീല എളേറ്റിൽ വട്ടോളി,
പരേതരായ മുഹമ്മദ്, അബ്ദുറഹിമാൻകുട്ടി, ഉമ്മർ,
ആമിന, സുബൈദ.


0 അഭിപ്രായങ്ങള്‍