ബഹ്‌റൈനിൽ മരണപ്പെട്ട ഷാജഹാന്റെ മൃതദേഹം ഖബറടക്കി :-


മടവൂർ : കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട മടവൂർ സ്വദേശി മൊടയാനിമീത്തൽ ഷാജഹാന്റെ (55) 

മൃതദേഹം  നാട്ടിലെത്തിച്ച് ഖബറടക്കി.

ആയിഷ യാണ് ഭാര്യ, മക്കൾ : മുഹമ്മദ്‌ ഷാനു, അൽ അമീൻ, ഷഹാന ഫാത്തിമ.