ചരമം

പാത്തുമ്മ


മടവൂർ : ഇടന്നിലാവിൽ പുള്ളക്കോട്ട് കണ്ടിയിൽ പരേതനായ അഹമ്മദ് കോയയുടെ ഭാര്യ പാത്തുമ്മ (94) നിര്യാതയായി.

മക്കൾ : അബൂബക്കർ, മഹമൂദ്, , മാമു, അബ്ദുറഹിമാൻ (ബാവ), ബഷീർ, മരുമക്കൾ : പാത്തുമ്മ, നഫീസ, മറിയ, മൈമൂന, നഫീസ ,