കൊണ്ടോട്ടിയിൽ സന ബസ്സിന് തീപിടിച്ചു.
10/08/2024 ഞായർ,
മലപ്പുറം: പാലക്കാട് കോഴിക്കോട് റോഡിൽ കോഴിക്കോട് എയർപോർട്ടിന് സമീപം പ്രൈവറ്റ് ബസ്സിന് തീപിടിച്ചു. ഓടുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത്, കോഴിക്കോട് പാലക്കാട് റൂട്ടിൽ ഓടുന്ന സനബസ് ആണ് തീപിടുത്തത്തിന് ഇരയായത്. ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്...

0 അഭിപ്രായങ്ങള്‍