ചരമം


സൈനബ(105)



നരിക്കുനി: നെടിയനാട് മാരാംകണ്ടിയിൽ പരേതനായ  മൊയ്തീൻ കോയയുടെ ഭാര്യ സൈനബ(105) മരണപ്പെട്ടു,

മക്കൾ: പരേതനായ ആലിഹാജി, ഫാത്തിമ, ആയിഷ. 

മരുമക്കൾ:- ആലി (മറവീട്ടിൽ താഴം). മറിയ (കോയിക്കര )