നിര്യാതനായി
29.09.2025
മടവൂർ: പൈമ്പാലശ്ശേരി മണ്ണാരക്കൽ സുരേന്ദ്രൻ (78 )(റിട്ടയേർഡ് ട്രഷറി ഓഫീസർകൊടുവള്ളി) നിര്യാതയായി,
പിതാവ് :-പരേതനായ പെരവൻ മാസ്റ്റർ , ഭാര്യ :- പരേതയായ ചന്ദ്രമതി (കാരക്കുന്നത്ത്),
മക്കൾ: സണ്ണി സുരേഷ് (ബാംഗ്ലൂർ IT),
സന്ദീപ് (ബാംഗ്ലൂർ IT),
മരുമക്കൾ :-കാജൽ ' സജില,
സഹോദരങ്ങൾ: പരേതനായ അശോകൻ (കെഎസ്ഇബി), പുരുഷോത്തമൻ, ''സരള ,സംസ്കാരം (30.09.2025) ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പിൽ


0 അഭിപ്രായങ്ങള്‍