ചരമം:-
നരിക്കുനി : തുവ്വലക്കുന്നുമ്മൽ അബ്ദുറഹ്മാൻ (61) നിര്യാതനായി. മയ്യിത്ത് നമസ്ക്കാരം ഇന്ന് (29 -9-25) തിങ്കൾ) ഉച്ചക്ക് ഒരു മണിക്ക് നരിക്കുനി ജുമാമസ്ജിദിലും 01.15 ന് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും ,ഭാര്യ മുനീറ (ചളിക്കോട്) ' മക്കൾ: യൂസുഫ് ,ഖാസിം, നിഷാനമരുമകൻ ഷമീർ മുയിപ്പോത്ത് ,സഹോദരങ്ങൾ: ടി കെ സി മുഹമ്മദ് (സിറാജ് ) , ടി കെ അബുബക്കർ സിദ്ദീഖ് (അദ്ധ്യാപകൻ) , ടി കെ ഇബ്രാഹിം (ഓട്ടോ ഡ്രൈവർ ).


0 അഭിപ്രായങ്ങള്‍