എളേറ്റിൽ വട്ടോളി പിസി അഹമ്മദ്‌ ഹാജി മരണപ്പെട്ടു:


:21-09-2025


എളേറ്റിൽ വട്ടോളി :- നരിക്കുനി എ യു പി സ്ക്കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ പാറച്ചാലിൽ പിസി അഹമ്മദ്‌ ഹാജി(70)

മരണപ്പെട്ടു,

ഭാര്യ ': സുലൈഖ ,

മക്കൾ :

ആബിദ, സകീന, ജന്നത്തുന്നിസ, ഷറഫുന്നിസ, അക്ബർ അലി (late),

മരുമക്കൾ:

മുഹമ്മദ്‌ ബഷീർ (ആരാമ്പ്രം ) ,

യുസുഫ് (മണ്ണിൽ കടവ്),

ജലീൽ (പയിമ്പ്ര ) ,

ഷാഫി (വട്ടോളി) ,

മയ്യത്ത് നമസ്കാരം  ഞായർ (21/09/25) വൈകുന്നേരം 5 മണിക്ക് എളേറ്റില്‍ ന്യൂ ജുമാ മസ്ജിദിൽ നടക്കും,