മൊയ്‌തീൻ


ആരാമ്പ്രം: വടക്കയിൽ താമസിക്കും പേടം കണ്ടിയിൽ മൊയ്തീൻ (80) നിര്യാതനായി.

ഭാര്യ: പരേതയായ  സൈനബ, മകൻ : റഹൂഫ്, മരുമകൾ : ജസ്‌ന, സഹോദരങ്ങൾ : ആയിഷ, നഫീസ, പരേതരായ സൈനബ, ഫാത്തിമ , ഖദീജ