ചരമം-

കുട്ടമ്പൂർ :-.  മേലെ പാറപ്പുറത്ത് മാധവൻ (85) റിട്ടയേർഡ്  അറ്റൻഡർ മെഡിക്കൽ കോളേജ് കോഴിക്കോട്) നിര്യാതനായി. ഭാര്യ:- പത്മിനി .മക്കൾ:- സുപ്രിയ, സുചിത്ര .മരുമക്കൾ:- പവിത്രൻ നന്മണ്ട (റിട്ടയേർഡ് ക്ലർക്ക് ജില്ലാ കോടതി ), ഷിനോദ്കുമാർ ചക്കി കാവ് (കാക്കഞ്ചേരി ഇലക്ട്രിക്കൽസ് ),സഹോദരങ്ങൾ:- പരേതരായ രാരിച്ച കുട്ടി ,ഗോപാലൻ,  നാരായണി, കല്യാണി.

സഞ്ചയനം :- ശനിയാഴ്ച,