മടവൂർ: പറയങ്ങോട്ട് താമസിക്കും തോട്ടോളി മുഹമ്മദ് (86) നിര്യാതനായി.മടവൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ : ആയിഷ, മക്കൾ:
സുബൈദ, സഫിയ, സുഹ്റ, സാബിറ മൊടയാനി (മടവൂർ പഞ്ചായത്ത് വനിത ലീഗ് ജനറൽ സെക്രട്ടറി), മരുമക്കൾ : അബ്ദുൽ കാദർ (വരിട്ട്യാക്കിൽ), അബ്ദുന്നാസർ തെനപ്പോത്ത്, പരേതരായ അബൂബക്കർ കാളാങ്ങൽ, സലിം മൊടയാനി. മയ്യിത്ത് നമസ്കാരം ഇന്ന് (26/09/25) വെള്ളിയാഴ്ച രാവിലെ 10.30 മടവൂർ ടൗൺ ജുമാ മസ്ജിദിലും, 11 മണിക്ക് സി.എം മഖാം മസ്ജിദിലും നടക്കും ,


0 അഭിപ്രായങ്ങള്‍