ചരമം :
ചെറുകുളത്തൂർ :- പുതിയടത്തിൽ ഭാസ്കരൻ നായർ (94) മരണപ്പെട്ടു. മക്കൾ :-സോമസുന്ദരൻ (റിട്ടയർഡ് കെ എസ് ഇ ബി ) ' ശശിധരൻ പി (റിട്ടയർഡ് കെ എസ് ഇ ബി , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റി അംഗം). അനിൽകുമാർ പി, വിജയലക്ഷ്മി. മരുമക്കൾ : പങ്കജ് , സിന്ധു കുരുടത്ത്, ഗീത, ജനാർദ്ദനൻ (കൂടത്തായ് ). ' സംസ്കാരം ഇന്ന് 25/09/25 വ്യാഴം 2 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.


0 അഭിപ്രായങ്ങള്‍