പി.സി.പാലം: ബുസ്താന ബസ്സ് ഓണർ  കുറിയേരി പറമ്പത്ത് കുഞ്ഞിക്കോയ മാസ്റ്റരുടെ (റിട്ട: അദ്ധ്യാപകൻ ,എം എം എച്ച് എസ്  കുറ്റിച്ചിറ ) ഭാര്യ ആമിന ഹജ്ജുമ്മ (74) മരണപ്പെട്ടു. മയ്യത്ത് നമസ്കാരം (24/O 9/25) ബുധൻ രാവിലെ 8 മണിക്ക് പി സി പാലം ജുമാമസ്ജിദിലും , 8:30 പള്ളിത്താഴം ജുമാമസ്ജിദിലും നടക്കും ,

മക്കൾ:

സുബൈർ,ഹിബ്സുറഹ്മാൻ ( സർവ്വെയർ), അനസ് ( KSEB കോൺട്രാക്ടർ) '

മരുമക്കൾ: റസീന (വീര്യമ്പ്രം) ,സീനത്ത് മടവൂർ (അദ്ധ്യാപിക ,പി സി പാലം എ യു പി സ്ക്കൂൾ) ,ജാഷിദ (കണ്ണിപ്പൊയിൽ) ,