വൈദ്യുതി മുടങ്ങും :-
നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷൻ ഓഫീസ് പരിധിയിൽ Sച്ചിംഗ് വർക്ക് നടക്കുന്നതിനാൽ 19/09/2025 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 9 മണി വരെ നരിക്കുനി നന്മണ്ട റോഡ് ,വില്ലേജ് ഓഫീസ് പരിസരം ,കെ എസ് ഇ ബി ഓഫീസ് പരിസരം ,ചാലിയേക്കര താഴം ,ഗവ: ഹൈസ്ക്കൂൾ ,പാവട്ടിക്കുന്ന് ,വടേക്കണ്ടിത്താഴം ,അയനിക്കാട്ട് താഴം ,തുടങ്ങിയ സ്ഥലങ്ങളിലും ,രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2.30 വരെ പാലോളിത്താഴം ,മാമ്പറ്റ മല ,നരിക്കുനി കുമാരസ്വാമി രാജാ റോഡ് തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും ,


0 അഭിപ്രായങ്ങള്‍