ചരമം :

പുന്നശ്ശേരി: -വട്ടക്കണ്ടി ഹരിദാസൻ  (69) നിര്യാതനായി   ,  ഭാര്യ: - സുജാത ,  മക്കൾ:  ശരത്ത് വി.കെ  ( ഇന്ത്യൻ ആർമി), നിധിൻ വി.കെ ( കുന്ദമംഗലം AEO    ഓഫീസ്) ,മരുമക്കൾ: അതുല്യ (പറമ്പിൻ മുകളിൽ), അനഘ  (കുരുവട്ടൂർ), സഞ്ചയനം : വെള്ളിയാഴ്ച (10-10-2025)