ചരമം: 6/10/2025


ചേളന്നൂർ

വിജയൻ മലാപ്പറമ്പ്


കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും ആലഞ്ചേരി കിഴക്കേടത്ത് പരേതരായ പെരവക്കുട്ടി രോഹിണി എന്നിവരുടെ മകനുമായ വിജയൻ മലാപ്പറമ്പ് ( ചേളന്നൂർ പയ്യടത്താഴം അന്തരിച്ചു.


ഭാര്യ രാധാമണി (കലിംഗ തിയ്യറ്റേഴ്സ് - കോഴിക്കോട്)

മക്കൾ: കാർത്തിക ( മെറിറ്റ് അക്കാദമി വെസ്റ്റ്ഹിൽ )

രോഹിത്ത് വിജയൻ ( UK ബിസിനസ്സ് കൺസൽട്ടൻ്റ് ,മിസ്റ്റർ ഇന്ത്യാ വേൾഡ്)

മരുമകൻ സഞ്ജീവ് (തൊണ്ടയാട് )

സഹോദരങ്ങൾ:

പ്രകാശൻ (മാങ്കാവ്)

ശിവാനന്ദൻ ( മുണ്ടിക്കൽ താഴം) രാജേഷ് (പെരിന്തൽമണ്ണ) പരേതയായ ശോഭന

ശവസംസ്കാരം : ചൊവ്വാഴ്ച (7/10/2025)

പകൽ 12 മണിക്ക് മാവൂർറോഡ് ശ്മശാനത്തിൽ