സദാനന്ദൻ
ഇരുവള്ളൂർ
പഴയ കാല കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന തറോൽ സദാനന്ദൻ (73) അന്തരിച്ചു. ഭാര്യ, ശാന്തകുമാരി . മക്കൾ റീനാ ഭായ്, റീത്താ ഭായ്. മരുമക്കൾ ലോഹിതാക്ഷൻ (REC ചാത്തമംഗലം ) ഷിബു പുന്നശ്ശേരി) സഹോദരങ്ങൾ: ദേവയാനി (നൻമണ്ട ) പരേതരായ ജാനകി, മാധവി