ചരമം:-
ചേളന്നൂർ :-ചേളന്നൂർ 8/2
ശ്രീനാരായണമന്ദിരത്തിന് സമീപം ജയശ്രീ നിവാസിൽ അമ്മുശ്രീധരൻ (74) അന്തരിച്ചു ,ഭർത്താവ് :- പരേതനായ ശ്രീധരൻ, മക്കൾ:- ശ്രീലത (ലാബ് അസിസ്റ്റൻറ് പറമ്പിൽ ബസാർ ഹൈസ്കൂൾ), ജയശ്രീ (ലക്ചറർ ഗവ:ആർട്സ് ആൻഡ് സയൻസ് കോളേജ് മീഞ്ചന്ത ), ശ്രീകാന്ത് (എൻജിനീയർ ബിഎസ്എൻഎൽ കോഴിക്കോട്), 'മരുമക്കൾ:- സുബ്രഹ്മണ്യൻ (കണ്ണാടിക്കൽ) , രോഹിണി (താമരശ്ശേരി) സംസ്കാരം 9/10/25 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി.
Ph :-996146 2199


0 അഭിപ്രായങ്ങള്‍